വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
വിദ്യാനഗര്‍: പട്‌ളയില്‍ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പട്‌ള കോണ്‍ട്രാക്‌ടേസ് ഹൗസിലെ നഫീസ ഷാക്കിറയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഒമ്പതര പവനും നാലര പവനും തൂക്കം വരുന്ന രണ്ട് മാലകളാണ് കവര്‍ന്നത്. വീട്ടിലെ കിടപ്പുമുറിയുടെ ഷെല്‍ഫില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് ഈ മാസം അഞ്ചിനും 24നും ഇടയില്‍ മോഷണം പോയത്. വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.

വിദ്യാനഗര്‍: പട്‌ളയില്‍ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പട്‌ള കോണ്‍ട്രാക്‌ടേസ് ഹൗസിലെ നഫീസ ഷാക്കിറയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒമ്പതര പവനും നാലര പവനും തൂക്കം വരുന്ന രണ്ട് മാലകളാണ് കവര്‍ന്നത്. വീട്ടിലെ കിടപ്പുമുറിയുടെ ഷെല്‍ഫില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് ഈ മാസം അഞ്ചിനും 24നും ഇടയില്‍ മോഷണം പോയത്. വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.