ഗോള്‍ഡ് കിംഗിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ടയില്‍ ഉദ്ഘാടനം ചെയ്തു

മംഗളൂരു: ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ട ബസ് സ്റ്റാന്റിന് സമീപം എ.ജെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ടി ഖാദര്‍ എം.എല്‍.എ, മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡണ്ട് സന്തോഷ് കുമാര്‍ റൈ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതായിരുന്നു. ഉപ്പള, കുമ്പള, ഹൊസങ്കടി, മുഡിപ്പു എന്നിവിടങ്ങളിലാണ് ഗോള്‍ഡ് കിംഗിന് മറ്റു ഷോറൂമുകളുള്ളത്. ഗോള്‍ഡ്, ഡയമണ്ട്‌സ് എന്നിവ കൂടാതെ ബ്രാന്റഡ് വാച്ചുകളുടെ വിപുലമായ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. […]

മംഗളൂരു: ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ട ബസ് സ്റ്റാന്റിന് സമീപം എ.ജെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ടി ഖാദര്‍ എം.എല്‍.എ, മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡണ്ട് സന്തോഷ് കുമാര്‍ റൈ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതായിരുന്നു. ഉപ്പള, കുമ്പള, ഹൊസങ്കടി, മുഡിപ്പു എന്നിവിടങ്ങളിലാണ് ഗോള്‍ഡ് കിംഗിന് മറ്റു ഷോറൂമുകളുള്ളത്. ഗോള്‍ഡ്, ഡയമണ്ട്‌സ് എന്നിവ കൂടാതെ ബ്രാന്റഡ് വാച്ചുകളുടെ വിപുലമായ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗോള്‍ഡ് കോയിന്‍ അടക്കമുള്ള സമ്മാനപദ്ധതികളും പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉടമ ഹനീഫ് ഗോള്‍ഡ് കിംഗ് പറഞ്ഞു. ആന്റിക് ആഭരണങ്ങള്‍ക്ക് 65 ശതമാനത്തോളവും മറ്റ് ആഭരണങ്ങള്‍ക്ക് 55 ശതമാനത്തോളവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനത്തോളവും ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ഡയമണ്ട്‌സ് ബ്രാന്റായ സന ഡയമണ്ട്‌സിന്റെ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles
Next Story
Share it