മദ്യവേട്ടക്കിറങ്ങിയ സി.ഐ. പിടിച്ചത് ഗോവൻ മദ്യം; യുവാവ് അറസ്റ്റിൽ
കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ കാസർകോടും പരിസരങ്ങളിലും അന്യസംസ്ഥാനങ്ങളിൽ നിന്നായി വൻതോതിൽ മദ്യം കടത്ത് തുടങ്ങിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് സി.ഐ.രാജേഷിൻ്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ഇതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഗോവയിൽ നിന്നും കൊണ്ടുവന്ന മദ്യവുമായി യുവാവിനെ അറസ്റ്റ്ചെയ്തു. അട് ക്കത്ത്ബയൽ സ്വദേശി രജനീഷിനെ (32)യാണ് ഞായറാഴ്ച്ച ഉച്ചയോടെ ബീച്ച് റോഡിലെ അച്ചപ്പ കമ്പൗണ്ടിലെ ആൾ താമസമില്ലാത്ത വീടിന് സമീപം വെച്ച് 55 കുപ്പി മദ്യം പിടിച്ചത്. ഇയാൾ […]

കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ കാസർകോടും പരിസരങ്ങളിലും അന്യസംസ്ഥാനങ്ങളിൽ നിന്നായി വൻതോതിൽ മദ്യം കടത്ത് തുടങ്ങിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് സി.ഐ.രാജേഷിൻ്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ഇതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഗോവയിൽ നിന്നും കൊണ്ടുവന്ന മദ്യവുമായി യുവാവിനെ അറസ്റ്റ്ചെയ്തു. അട് ക്കത്ത്ബയൽ സ്വദേശി രജനീഷിനെ (32)യാണ് ഞായറാഴ്ച്ച ഉച്ചയോടെ ബീച്ച് റോഡിലെ അച്ചപ്പ കമ്പൗണ്ടിലെ ആൾ താമസമില്ലാത്ത വീടിന് സമീപം വെച്ച് 55 കുപ്പി മദ്യം പിടിച്ചത്. ഇയാൾ അയൽ ജില്ലയിൽ നിന്ന് മദ്യം എത്തിച്ച ശേഷം വിൽപന നടത്തുന്നയാളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി സി.ഐ.പറഞ്ഞു.തദ്ദേശ സ്വയം ഭരണ തിരണെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് അടക്കം നാല് ജില്ലകളിൽ മദ്യം വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്,

Next Story