പ്രണയപ്പക; കോട്ടയത്ത് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് പെണ്‍കുട്ടിക്ക് പരിക്ക്
കോട്ടയം: പ്രണയപ്പകയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മുന്‍ സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കോട്ടയം ചങ്ങനാശേരി കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി. മുന്‍ സുഹൃത്തായ അഖില്‍ കത്രിക കൊണ്ടാണ് പെണ്‍കുട്ടിയെ കുത്തിയത്. പരിക്കേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി.