ജനറല്‍ ഒബ്‌സര്‍വര്‍ രഞ്ജന്‍ കുമാര്‍ ദാസ് ജില്ലയിലെത്തി

കാസര്‍കോട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളില്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ രഞ്ജന്‍ കുമാര്‍ ദാസ് കാസര്‍കോട് ജില്ലാകലക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബുവുമായി ചര്‍ച്ച നടത്തി. ഒഡീഷ കേഡര്‍ 2007 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രഞ്ജന്‍ കുമാര്‍ ദാസ് ഒഡീഷ സര്‍ക്കാറിന്റെ സാംസ്‌ക്കാരികവകുപ്പ് ഡയറക്ടറാണ്.

Related Articles
Next Story
Share it