റെയില്‍വെ സ്റ്റേഷന് സമീപം ബാഗില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചു; യുവാവ് പിടിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ ഒന്നാം ഫ്‌ളാറ്റ് ഫോമിന് സമീപത്തെ ലഘു ഭക്ഷണശാലക്ക് മുന്‍വശം ഷോള്‍ഡര്‍ ബാഗിലാക്കി സൂക്ഷിച്ച 1.350 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പള്ളിക്കുന്ന് കക്കാട്ടെ അബ്ദുല്‍ റസാഖ് വാഴച്ചാലില്‍ (36)ആണ് അറസ്റ്റിലായത്.നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബന്തടുക്ക എക്‌സൈസ് റെയിഞ്ചും കാസര്‍കോട് റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കേസ് കാസര്‍കോട് എക്‌സൈസ് റെയിഞ്ചിന് കൈമാറി.

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ ഒന്നാം ഫ്‌ളാറ്റ് ഫോമിന് സമീപത്തെ ലഘു ഭക്ഷണശാലക്ക് മുന്‍വശം ഷോള്‍ഡര്‍ ബാഗിലാക്കി സൂക്ഷിച്ച 1.350 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പള്ളിക്കുന്ന് കക്കാട്ടെ അബ്ദുല്‍ റസാഖ് വാഴച്ചാലില്‍ (36)ആണ് അറസ്റ്റിലായത്.
നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബന്തടുക്ക എക്‌സൈസ് റെയിഞ്ചും കാസര്‍കോട് റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കേസ് കാസര്‍കോട് എക്‌സൈസ് റെയിഞ്ചിന് കൈമാറി.

Related Articles
Next Story
Share it