ഇന്ധന വില വര്‍ധനവ്; ജനശ്രീ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

കാസര്‍കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജനശ്രീ സുസ്ഥിര മിഷന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ആദായനികുതി കാര്യാലയത്തിന് മുന്നില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എം.രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ. ഖാലിദ്, അഡ്വ.പി.കെ. ജിതേഷ് ബാബു, സീതാരാമ മല്ലം, കെ. പുരുഷോത്തമന്‍, മനാഫ് നുള്ളിപ്പാടി, ഖാദര്‍ മാന്യ, കുഞ്ഞി വിദ്യാനഗര്‍, മാത്യു ബദിയടുക്ക, ഇ. അമ്പിളി, കെ.പി. ജയരാജന്‍, മുഹമ്മദ് സാദിഖ്, ഹാരിസ് എസ്.പി. നഗര്‍, സന്തോഷ് […]

കാസര്‍കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജനശ്രീ സുസ്ഥിര മിഷന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ആദായനികുതി കാര്യാലയത്തിന് മുന്നില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എം.രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ. ഖാലിദ്, അഡ്വ.പി.കെ. ജിതേഷ് ബാബു, സീതാരാമ മല്ലം, കെ. പുരുഷോത്തമന്‍, മനാഫ് നുള്ളിപ്പാടി, ഖാദര്‍ മാന്യ, കുഞ്ഞി വിദ്യാനഗര്‍, മാത്യു ബദിയടുക്ക, ഇ. അമ്പിളി, കെ.പി. ജയരാജന്‍, മുഹമ്മദ് സാദിഖ്, ഹാരിസ് എസ്.പി. നഗര്‍, സന്തോഷ് ക്രാസ്ത നേതൃത്വം നല്‍കി.

Related Articles
Next Story
Share it