ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി കൊളവയലിലെ ഫ്രണ്ട്ഷിപ്പ് ഫോര്‍ എവര്‍ കൂട്ടായ്മ

കാഞ്ഞങ്ങാട്: ചിത്താരിയിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് ഡയാലിസിസ് ബെഡ് സെറ്റ് നല്‍കി ഫ്രണ്ട്ഷിപ്പ് ഫോര്‍ എവര്‍ കൂട്ടായ്മ. ചിത്താരി ഡയാലിസിസ് സെന്ററില്‍ നടന്ന ചടങ്ങില്‍ കുട്ടായ്മയുടെ മെമ്പര്‍മാരായ ഖാലിദ് കൊളവയല്‍, മുഹമ്മദലി ഹസനാബാദ്, നൂറുദ്ദീന്‍ സി. കൊളവയല്‍ എന്നിവര്‍ ചേര്‍ന്ന് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് ഖത്തീബ് മുഹമ്മദ് അനീസ് അഷറഫിക്ക് ചെക്ക് കൈമാറി. ജമാഅത്ത് സെക്രട്ടറി കെ.യു ദാവൂദ്, […]

കാഞ്ഞങ്ങാട്: ചിത്താരിയിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് ഡയാലിസിസ് ബെഡ് സെറ്റ് നല്‍കി ഫ്രണ്ട്ഷിപ്പ് ഫോര്‍ എവര്‍ കൂട്ടായ്മ. ചിത്താരി ഡയാലിസിസ് സെന്ററില്‍ നടന്ന ചടങ്ങില്‍ കുട്ടായ്മയുടെ മെമ്പര്‍മാരായ ഖാലിദ് കൊളവയല്‍, മുഹമ്മദലി ഹസനാബാദ്, നൂറുദ്ദീന്‍ സി. കൊളവയല്‍ എന്നിവര്‍ ചേര്‍ന്ന് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് ഖത്തീബ് മുഹമ്മദ് അനീസ് അഷറഫിക്ക് ചെക്ക് കൈമാറി. ജമാഅത്ത് സെക്രട്ടറി കെ.യു ദാവൂദ്, വ്യവസായ പ്രമുഖന്‍ എം. ഹമീദ് ഹാജി, സി.കെ കരീം, റഷീദ് കൂളിക്കാട്, ഖാലിദ് കുന്നുമ്മല്‍, സുബൈര്‍ എം.എ, നൗഷാദ് മുല്ല, സിയാദ് സി.പി സംബന്ധിച്ചു.

Related Articles
Next Story
Share it