ഒരുമ സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കാസര്‍കോട്: ഒരുമ കാസര്‍കോട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ഒരുമയുടെ പൊലിമ' സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന പരിപാടി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സലാം കുന്നില്‍ സ്വാഗതം പറഞ്ഞു. മുജീബ് അഹ്‌മദ്, അസീസ് കോപ്പ, സ്‌കാനിയ ബെദിര, ഷുക്കൂര്‍ കോളിക്കര, കാസിം കൊച്ചി, സി.എല്‍. ഹമീദ്, ഷാഹുല്‍ ഹമീദ് കളനാടന്‍, അഷറഫ് നാല്‍ത്തടുക്ക, റഹീം ചൂരി, അസീസ് കടവത്ത് സംസാരിച്ചു. സലാം കെ. അഹമദ് നന്ദി […]

കാസര്‍കോട്: ഒരുമ കാസര്‍കോട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ഒരുമയുടെ പൊലിമ' സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന പരിപാടി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സലാം കുന്നില്‍ സ്വാഗതം പറഞ്ഞു. മുജീബ് അഹ്‌മദ്, അസീസ് കോപ്പ, സ്‌കാനിയ ബെദിര, ഷുക്കൂര്‍ കോളിക്കര, കാസിം കൊച്ചി, സി.എല്‍. ഹമീദ്, ഷാഹുല്‍ ഹമീദ് കളനാടന്‍, അഷറഫ് നാല്‍ത്തടുക്ക, റഹീം ചൂരി, അസീസ് കടവത്ത് സംസാരിച്ചു. സലാം കെ. അഹമദ് നന്ദി പറഞ്ഞു. സ്‌കാനിയ ബെദിര, കാസിം എന്നിവര്‍ ഗാനമാലപിച്ചു. ഒരുമ കാസര്‍കോട് സൗഹൃദ കൂട്ടായ്മ അംഗം റസ്സാഖ് തെരുവത്തിന്റെ മകള്‍ ഡോ. നുസ്ഹ ഫാത്തിമയെ ചടങ്ങില്‍ അനുമോദിച്ചു.

Related Articles
Next Story
Share it