താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ബംഗളൂരുവിലെ യുവതി ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തി; സുഹൃത്ത് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയെടുത്തു, കേസെടുത്ത് കര്‍ണാടക പൊലീസ്
ബംഗളൂരു: താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയ ബംഗളൂരുവിലെ യുവതി വെട്ടിലായി. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ സുഹൃത്ത് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തു. പണം നല്‍കുന്നത് നിര്‍ത്തിയതോടെ എച്ച്.ഐ.വി പോസിറ്റീവാണെന്ന വിവരം ആണ്‍ സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. ഇതോടെ യുവതി നല്‍കിയ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗളൂരുവിലെ 42കാരിയുടെ പരാതിയില്‍ എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് കെ. അരുണ്‍ കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ […]

ബംഗളൂരു: താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയ ബംഗളൂരുവിലെ യുവതി വെട്ടിലായി. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ സുഹൃത്ത് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തു. പണം നല്‍കുന്നത് നിര്‍ത്തിയതോടെ എച്ച്.ഐ.വി പോസിറ്റീവാണെന്ന വിവരം ആണ്‍ സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. ഇതോടെ യുവതി നല്‍കിയ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗളൂരുവിലെ 42കാരിയുടെ പരാതിയില്‍ എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് കെ. അരുണ്‍ കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇയാള്‍ ഒളിവിലാണ്. സമൂഹത്തില്‍ സേവനമനുഷ്ഠിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെ യുവതി 2020ല്‍ അരുണ്‍കുമാറിനെ കണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കൂടുതല്‍ അടുത്തതോടെ യുവതി അരുണ്‍കുമാറിനോട് താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് വെളിപ്പെടുത്തി. ഇതോട അരുണ്‍കുമാറിന്റെ മട്ട് മാറുകയും ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ പണം ആവശ്യപ്പെടുകയുമായിരുന്നു. ബ്ലാക്ക്‌മെയിലിലൂടെ യുവതിയില്‍ നിന്ന് ഇയാള്‍ നിരന്തരം പണം കൈക്കലാക്കി. 2.8 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ചെയിന്‍ തട്ടിയെടുക്കുകയും ചെയ്തു. ഇതിന് ശേഷവും അരുണ്‍കുമാര്‍ പണം ആവശ്യപ്പെട്ടെങ്കിലും തന്റെ കയ്യിലില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ അരുണ്‍കുമാര്‍ യുവതി എച്ച്.ഐ.വി പോസിറ്റീവാണെന്ന വിവരം അടുത്ത ബന്ധുക്കളെ അറിയിച്ചു. ഇത് ചോദ്യം ചെയ്ത യുവതിയെ അരുണ്‍കുമാര്‍ വീടിനുള്ളില്‍ കയറി മര്‍ദിച്ചു. യുവതിയെ കുടിയിറക്കുമെന്നും മകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അരുണ്‍കുമാറിനെതിരെ യുവതി പരാതി നല്‍കിയത്.