ചെമ്മനാട് സ്വദേശിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്
കാസര്‍കോട്: ചെമ്മനാട് സ്വദേശിക്ക് ഫ്രഞ്ച് സര്‍ക്കാറിന്റെ ചര്‍പക്ക് സ്‌കോളര്‍ഷിപ്പ്. ചെമനാട്ടെ അബ്‌ലസ് മുഹമ്മദ് ഷംനാടാണ് നാടിന്റെ അഭിമാനമായത്. ഹൈദരാബാദിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അബ്‌ലസ്. അതിനിടെയാണ് അബ്‌ലസ് ഫ്രാന്‍സിലെ സൈന്‍സസ് പൊ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ പ്രസിദ്ധമായ ചര്‍പക്ക് സ്‌കോളര്‍ഷിപ്പോടുകൂടി ഒരു സെമസ്റ്റര്‍ പഠനമാണ് അബ്‌ലസിനെ തേടിയെത്തിയിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ റാം […]

കാസര്‍കോട്: ചെമ്മനാട് സ്വദേശിക്ക് ഫ്രഞ്ച് സര്‍ക്കാറിന്റെ ചര്‍പക്ക് സ്‌കോളര്‍ഷിപ്പ്. ചെമനാട്ടെ അബ്‌ലസ് മുഹമ്മദ് ഷംനാടാണ് നാടിന്റെ അഭിമാനമായത്. ഹൈദരാബാദിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അബ്‌ലസ്. അതിനിടെയാണ് അബ്‌ലസ് ഫ്രാന്‍സിലെ സൈന്‍സസ് പൊ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ പ്രസിദ്ധമായ ചര്‍പക്ക് സ്‌കോളര്‍ഷിപ്പോടുകൂടി ഒരു സെമസ്റ്റര്‍ പഠനമാണ് അബ്‌ലസിനെ തേടിയെത്തിയിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സില്‍ നിന്നും ഇക്കണോമിക്‌സ് ഹോണേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ അബ്‌ലസ് മുഹമ്മദ് അന്‍വര്‍ ഷംനാടിന്റെയും ഷബാനയുടെയും മകനാണ്.