സൗജന്യ തിമിര നിര്‍ണ്ണയ കണ്ണ് പരിശോധന ക്യാമ്പ് 16ന്

കാസര്‍കോട്: അംഗഡിമുഗര്‍ ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്റ് വായനശാലയുടെ വയോജന പദ്ധതിയുടേയും ഡോ. സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ തിമിര നിര്‍ണ്ണയ കണ്ണ് പരിശോധന ക്യാമ്പ് ജനുവരി 16ന് രാവിലെ 9.30 മുതല്‍ ഖത്തീബ് നഗര്‍ ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ നടക്കും. പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്യും. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ബഷീര്‍ കൊട്ടൂടല്‍, പ്രേമ റൈ, പൃഥിരാജ്, സി.എച്ച് അബൂബക്കര്‍ […]

കാസര്‍കോട്: അംഗഡിമുഗര്‍ ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്റ് വായനശാലയുടെ വയോജന പദ്ധതിയുടേയും ഡോ. സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ തിമിര നിര്‍ണ്ണയ കണ്ണ് പരിശോധന ക്യാമ്പ് ജനുവരി 16ന് രാവിലെ 9.30 മുതല്‍ ഖത്തീബ് നഗര്‍ ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ നടക്കും.
പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്യും. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ബഷീര്‍ കൊട്ടൂടല്‍, പ്രേമ റൈ, പൃഥിരാജ്, സി.എച്ച് അബൂബക്കര്‍ സംബന്ധിക്കും. പി മുഹമ്മദ് സ്വാഗതവും പ്രഭാകരന്‍ ഡി നന്ദിയും പറയും.

Related Articles
Next Story
Share it