മംഗളൂരു കെ.എം.എഫ് ഡയറിയില്‍ ജോലി വാഗ്ദാനം ചെയ്ത് 138 പേരില്‍ നിന്ന് പണം തട്ടി; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു കെ.എം.എഫ് ഡയറിയില്‍ ജോലി വാഗ്ദാനം ചെയ്ത് 138 പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ താലൂക്ക് ബല്‍നാട് വില്ലേജില്‍ താമസിക്കുന്ന രമേശ് പൂജാരി ബി (41), ആല്‍പെയിലെ ചന്ദ്രാവതി (36), ബംഗളൂരു ഇലക്ട്രോണിക് സിറ്റി ദൊഡ്ഡത്തോഗുരുവിലെ ന്യൂ എലൈറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുരേന്ദ്ര റെഡ്ഡി (35) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രാം പ്രസാദ് റാവുവാണ് ഇനി അറസ്റ്റിലാകാനുള്ളത്. അറസ്റ്റിലായ […]

മംഗളൂരു: മംഗളൂരു കെ.എം.എഫ് ഡയറിയില്‍ ജോലി വാഗ്ദാനം ചെയ്ത് 138 പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ താലൂക്ക് ബല്‍നാട് വില്ലേജില്‍ താമസിക്കുന്ന രമേശ് പൂജാരി ബി (41), ആല്‍പെയിലെ ചന്ദ്രാവതി (36), ബംഗളൂരു ഇലക്ട്രോണിക് സിറ്റി ദൊഡ്ഡത്തോഗുരുവിലെ ന്യൂ എലൈറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുരേന്ദ്ര റെഡ്ഡി (35) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രാം പ്രസാദ് റാവുവാണ് ഇനി അറസ്റ്റിലാകാനുള്ളത്. അറസ്റ്റിലായ മൂന്നുപേരെയും കോടതി റിമാണ്ട് ചെയ്തു.