റിയൽ എസ്റ്റേറ്റ് ബിസിനസിൻ്റെ മറവിൽ തട്ടിപ്പ്: മൂന്നു പേർക്കെതിരെ കേസെടുത്തു
കാസർകോട്: സ്ഥലവും വീടും വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ആലമ്പാടിയിലെ ബീഫാത്തിമയുടെ പരാതിയിലാണ് കേസ്. ഇവരിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി വീട് നൽകിയെങ്കിലും രജിസ്റ്റർ ചെയ്ത് നൽകിയിരുന്നില്ല. പിന്നീട് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീടിൻ്റെ വൈദ്യുതി ബന്ധം വിഛേദിച്ച് ഗുണ്ടകളെ ഇറക്കി വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. മീപ്പുഗിരി യിലെ നൗഷാദ്, സഹോദരി സാജിദ, ഇടനിലക്കാരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസെടുത്തത്.