ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വാറണ്ട് പ്രതികള്‍ പിടിയില്‍

ബേക്കല്‍: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാല് വാറണ്ട് പ്രതികളെ പൊലീസ് പിടികൂടി. കീഴൂര്‍ കടപ്പുറത്തെ കലന്തര്‍ ഷാഫി, പരവനടുക്കത്തെ ജയേഷ്, കളനാട്ടെ അലി, അരമങ്ങാനത്തെ ചന്ദ്രന്‍ എന്നിവരെയാണ് ബേക്കല്‍ സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ വര്‍ഷങ്ങളായി പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.

Related Articles
Next Story
Share it