രണ്ട് കാറുകളിലായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ കര്‍ണാടക പുത്തൂരില്‍ പിടിയില്‍

സുള്ള്യ; രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ കര്‍ണാടക പുത്തൂരില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് പൈവളിഗെയിലെ മുഹമ്മദ് അര്‍ഷാദ്(26), മംഗല്‍പ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂര്‍ കബകയിലെ അബ്ദുല്‍ജാബിര്‍(23),ബണ്ണൂരിലെ അബ്ദുല്‍ നസീര്‍(37) എന്നിവരെയാണ് പുത്തൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂര്‍, സുള്ള്യ മേഖലയില്‍ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് വില്‍പ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത്.

Related Articles
Next Story
Share it