കുളിക്കാന്‍ പോയയാള്‍ പുഴക്കരയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പുഴയില്‍ കുളിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ ചെമ്പേരിയിലെ പച്ചക്കറി കടയിലെ ജീവനക്കാരനും അരിപ്രോഡ് സ്വദേശിയുമായ ബിജു മത്തായി (50) ആണ് മരിച്ചത്. കടയില്‍ നിന്നും ഇന്നലെ ഉച്ചയോടെ കുളിക്കാന്‍ പോയതായിരുന്നു. പുഴയ്ക്ക് സമീപ ത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. ഇ. എം. മത്തായിയുടെയും മേരിയുടെയും മകനാണ്. സഹോദരങ്ങള്‍: മത്തായി, ഷാജി, ഷാന്റി. അസ്വാഭാവിക മരണത്തിന് രാജപുരം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it