മുന്‍ സ്റ്റുഡിയോ ഉടമ കൃഷിയിടത്തില്‍ കുഴഞ്ഞുവീണു മരിച്ചു
പെര്‍ള: ഫോട്ടോഗ്രാഫറും യുവകര്‍ഷകനുമായ കാട്ടുകുക്കെ സ്വദേശി കൃഷിയിടത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പെര്‍ള കാട്ടുകുക്കെ സ്വദേശിയും ബെള്ളാരെ നിന്തിക്കല്ലുവില്‍ താമസക്കാരനുമായ പ്രഭാകര റൈ(47)യാണ് മരിച്ചത്. അഡൂര്‍ ക്ഷേത്രത്തിന് സമീപമുള്ള പ്രഭ സ്റ്റുഡിയോ ഉടമയായിരുന്നു. പിന്നീട് സ്റ്റുഡിയോ മറ്റൊരാള്‍ക്ക് കൈമാറി ബെള്ളാരെയില്‍ താമസമാക്കി കൃഷി ഉപജീവനമാക്കി കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് കവുങ്ങിന്‍ തോട്ടത്തില്‍ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബെള്ളാരയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: വീണ പി. റൈ. ഏകമകള്‍: ചിന്‍മയി. സഹോദരങ്ങള്‍: ഭാസ്‌കര, സവിത.