ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബി. സുന്ദര പ്രഭു അന്തരിച്ചു

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്നആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ബി. സുന്ദര പ്രഭു (76) അന്തരിച്ചു. ബദിയടുക്കയിലെ വ്യാപാരി കൂടിയായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പോരാടി മാസങ്ങളോളം ജയില്‍ വാസം അനുഭവിച്ചിരുന്നു. ബദിയടുക്ക കേന്ദ്രീകരിച്ച് അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് സുന്ദര പ്രഭുവായിരുന്നു. ഭാര്യ: പൂര്‍ണിമ പ്രഭു. മകന്‍: ഗുരുപ്രസാദ്, ഗണേഷ് പ്രസാദ്, രൂപ. മരുമക്കള്‍: സീമ പ്രഭു, പൂജ പ്രഭു, പ്രശാന്ത്. സഹോദരങ്ങള്‍: ചന്ദ്രശേഖര പ്രഭു, പ്രകാശ് പ്രഭു, ഭാസ്‌കര പ്രഭു, മീനാക്ഷി, ചന്ദ്രകല, പരേതരായ സുധാകര, […]

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്നആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ബി. സുന്ദര പ്രഭു (76) അന്തരിച്ചു. ബദിയടുക്കയിലെ വ്യാപാരി കൂടിയായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പോരാടി മാസങ്ങളോളം ജയില്‍ വാസം അനുഭവിച്ചിരുന്നു. ബദിയടുക്ക കേന്ദ്രീകരിച്ച് അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് സുന്ദര പ്രഭുവായിരുന്നു.
ഭാര്യ: പൂര്‍ണിമ പ്രഭു. മകന്‍: ഗുരുപ്രസാദ്, ഗണേഷ് പ്രസാദ്, രൂപ. മരുമക്കള്‍: സീമ പ്രഭു, പൂജ പ്രഭു, പ്രശാന്ത്. സഹോദരങ്ങള്‍: ചന്ദ്രശേഖര പ്രഭു, പ്രകാശ് പ്രഭു, ഭാസ്‌കര പ്രഭു, മീനാക്ഷി, ചന്ദ്രകല, പരേതരായ സുധാകര, ദയാനന്ദ, സോമശേഖര.

Related Articles
Next Story
Share it