അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം. കര്‍ത്തമ്പു അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വെള്ളിക്കോത്തെ എം. കര്‍ത്തമ്പു (82) അന്തരിച്ചു. കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം ജീവനക്കാരനായിരുന്നു. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഭാര്യ: ടി. നാരായണി. മക്കള്‍: രാധിക (ക്ലാര്‍ക്ക്, ഹൊസ്ദുര്‍ഗ് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം, മീനാപ്പിസ്), ലതിക, വിപിന്‍ (ദുബായ്). മരുമക്കള്‍: ശ്രുതി (കാഞ്ഞങ്ങാട് സൗത്ത്), നാരായണന്‍ (തൈക്കടപ്പുറം). സഹോദരി: കമ്മാടത്തു.

Related Articles
Next Story
Share it