പഞ്ചായത്ത് മുന്‍ അംഗം കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ അംഗം കുഴഞ്ഞ് വീണ് മരിച്ചു. പുല്ലൂര്‍ എടമുണ്ടയിലെ സി. അശോകന്‍ (49) ആണ് മരിച്ചത്. കോട്ടച്ചേരി മാര്‍ക്കറ്റിങ്ങ് സൊസൈറ്റി സെക്യൂരിറ്റി ജീവനക്കാരനാണ്. ആദിവാസി കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടാണ്. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തെയ്യം കലാകാരന്‍ രാമന്‍-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജേഷ്, സ്വപ്‌ന, ഉഷ, കാര്‍ത്യായനി.

Related Articles
Next Story
Share it