നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഗണപതി കോട്ടക്കണ്ണി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ബി.ജെ.പി മുന്‍ കൗണ്‍സിലറും സഹകാര ഭാരതി മുന്‍ ജില്ലാ പ്രസിഡണ്ടുമായ ഗണപതി കോട്ടക്കണ്ണി (74) അന്തരിച്ചു. കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, നുള്ളിപ്പാടി ശ്രീ അയ്യപ്പസ്വാമി ക്ഷേത്ര പ്രസിഡണ്ട്, കോട്ടക്കണ്ണി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പ്രസിഡണ്ട്, കോട്ടക്കണ്ണി ശ്രീരാമക്ഷേത്ര പ്രസിഡണ്ട്, കാസര്‍കോട് ഗണേശോത്സവ സമിതി പ്രസിഡണ്ട്, കോട്ടക്കണ്ണി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹോണററി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബന്തടുക്ക ശ്രീ രാമനാഥ ക്ഷേത്ര ട്രസ്റ്റിയാണ്. ഭാര്യ: സി.എച്ച് പുഷ്പ. […]

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ബി.ജെ.പി മുന്‍ കൗണ്‍സിലറും സഹകാര ഭാരതി മുന്‍ ജില്ലാ പ്രസിഡണ്ടുമായ ഗണപതി കോട്ടക്കണ്ണി (74) അന്തരിച്ചു. കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, നുള്ളിപ്പാടി ശ്രീ അയ്യപ്പസ്വാമി ക്ഷേത്ര പ്രസിഡണ്ട്, കോട്ടക്കണ്ണി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പ്രസിഡണ്ട്, കോട്ടക്കണ്ണി ശ്രീരാമക്ഷേത്ര പ്രസിഡണ്ട്, കാസര്‍കോട് ഗണേശോത്സവ സമിതി പ്രസിഡണ്ട്, കോട്ടക്കണ്ണി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹോണററി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബന്തടുക്ക ശ്രീ രാമനാഥ ക്ഷേത്ര ട്രസ്റ്റിയാണ്. ഭാര്യ: സി.എച്ച് പുഷ്പ. മക്കള്‍: ഗുരുപ്രസാദ് കോട്ടക്കണ്ണി, വരപ്രസാദ് കോട്ടക്കണ്ണി (നഗരസഭാ കൗണ്‍സിലര്‍), പ്രസന്നകുമാരി. മരുമക്കള്‍: വിനയപ്രസാദ്, അശ്വിനി, ശില്‍പ.

Related Articles
Next Story
Share it