മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: സി.പി.ഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍. രാമചന്ദ്രന്‍ (75) അന്തരിച്ചു. പുലര്‍ച്ചെ 3.55ന് കൊച്ചി അമൃത ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ചുവെങ്കിലും സി.ആര്‍ മഹേഷിനോട് തോറ്റു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.

Related Articles
Next Story
Share it