മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മൂന്ന് തവണ നിയമസഭയിലെത്തിയ അദ്ദേഹം ഇടത് മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 2001ല്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. 1987ലേയും 1996ലേയും നായനായര്‍ മന്ത്രിസഭകളിലായിരുന്നു അദ്ദേഹം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. […]

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
മൂന്ന് തവണ നിയമസഭയിലെത്തിയ അദ്ദേഹം ഇടത് മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 2001ല്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.
1987ലേയും 1996ലേയും നായനായര്‍ മന്ത്രിസഭകളിലായിരുന്നു അദ്ദേഹം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.