ആലിയ ലോഡ്ജ് മുന്‍ മാനേജര്‍ മുഹമ്മദ് മൈമീ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ ആലിയ ലോഡ്ജ് മുന്‍ മാനേജര്‍ മുഹമ്മദ് മൈമീ (69) അന്തരിച്ചു. എറണാകുളം പറവൂര്‍ വാണിയേക്കാട് സ്വദേശിയാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെ എറണാകുളം ലൂര്‍ദ്ദ് ആസ്പത്രിയില്‍ വെച്ചാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് രാവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിച്ചതായിരുന്നു. കാസര്‍കോട് ആലിയ ലോഡ്ജില്‍ 24 വര്‍ഷത്തോളം മാനേജരായി സേവനുമഷ്ടിച്ചിരുന്നു. വലിയ സൗഹൃദ് വലയത്തിന്റെ ഉടമയാണ്. രണ്ട് വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്ന് രാജിവെച്ച് നാട്ടിലേക്ക് […]

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ ആലിയ ലോഡ്ജ് മുന്‍ മാനേജര്‍ മുഹമ്മദ് മൈമീ (69) അന്തരിച്ചു. എറണാകുളം പറവൂര്‍ വാണിയേക്കാട് സ്വദേശിയാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെ എറണാകുളം ലൂര്‍ദ്ദ് ആസ്പത്രിയില്‍ വെച്ചാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് രാവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിച്ചതായിരുന്നു.
കാസര്‍കോട് ആലിയ ലോഡ്ജില്‍ 24 വര്‍ഷത്തോളം മാനേജരായി സേവനുമഷ്ടിച്ചിരുന്നു. വലിയ സൗഹൃദ് വലയത്തിന്റെ ഉടമയാണ്. രണ്ട് വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്ന് രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയത്. തൃശൂരിലെ ഹോ എം.ഐ.ടിയില്‍ മാനേജരായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. കരിവേലില്‍ ഹൗസിലെ പരേതനായ മൊയ്തു-ഖദീജ കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശഫ്രീന്‍, ശഹദി, ശംറൈസ്. മരുമക്കള്‍: സമദ്, ഫാത്തിമ, റമീന. സഹോദരങ്ങള്‍: അബ്ദുല്‍ റഹീം, അലി, മമ്മുക്കുഞ്ഞി, ജമീല, പാത്തുമ്മ.

Related Articles
Next Story
Share it