അബ്ദുല്‍ഹമീദ്

പൊയിനാച്ചി: കെഎസ്ഇബി മുന്‍ സീനിയര്‍ സൂപ്രണ്ട് മയിലാട്ടി എന്‍എച്ച് വ്യൂവിലെ എസ്പി അബ്ദുല്‍ഹമീദ് (78) അന്തരിച്ചു. മയിലാട്ടി റഹ്‌മാനിയ ജുമാമസ്ജിദ് പ്രസിഡന്റാണ്. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികള്‍ച്ചര്‍ ഇന്‍പ്രൂവ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി, സിപിഐ ഉദുമ ബ്രാഞ്ച് സെക്രട്ടറി, കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: എസ്പി ഐസാബി. മക്കള്‍: മുഹമ്മദ് നജീബ് (ക്ലര്‍ക്ക്, ചട്ടഞ്ചാല്‍ […]

പൊയിനാച്ചി: കെഎസ്ഇബി മുന്‍ സീനിയര്‍ സൂപ്രണ്ട് മയിലാട്ടി എന്‍എച്ച് വ്യൂവിലെ എസ്പി അബ്ദുല്‍ഹമീദ് (78) അന്തരിച്ചു. മയിലാട്ടി റഹ്‌മാനിയ ജുമാമസ്ജിദ് പ്രസിഡന്റാണ്.
എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികള്‍ച്ചര്‍ ഇന്‍പ്രൂവ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി, സിപിഐ ഉദുമ ബ്രാഞ്ച് സെക്രട്ടറി, കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു.
ഭാര്യ: എസ്പി ഐസാബി. മക്കള്‍: മുഹമ്മദ് നജീബ് (ക്ലര്‍ക്ക്, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അസീന. മരുമക്കള്‍: ഷാനിദ (മാസ്തിക്കുണ്ട്), സി എച്ച് അഷ്‌റഫ് (കോണ്‍ട്രാക്ടര്‍, കോട്ടിക്കുളം). സഹോദരങ്ങള്‍: എസ്പി ഷറഫുദ്ദീന്‍ (കര്‍ണാടക ബാങ്ക് മുന്‍ മാനേജര്‍), പരേതനായ മുഹമ്മദ് ശാഫി (കാസര്‍കോട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് മുന്‍ സെക്രട്ടറി).

Related Articles
Next Story
Share it