കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു, ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് തോമസിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്. കോണ്‍ഗ്രസില്‍ നിന്നുള്ള തന്റെ പുറത്തുവരല്‍ തുടക്കം മാത്രമാണെന്നും ഒട്ടേറെ മുതിര്‍ന്ന നതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിജയന്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്.

ന്യൂഡല്‍ഹി: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്. കോണ്‍ഗ്രസില്‍ നിന്നുള്ള തന്റെ പുറത്തുവരല്‍ തുടക്കം മാത്രമാണെന്നും ഒട്ടേറെ മുതിര്‍ന്ന നതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിജയന്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്.

Related Articles
Next Story
Share it