മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ പി സിംഗിന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശിവ് പ്രസാദ് സിംഗ് മരണത്തിന് കീഴടങ്ങിയത്. പിതാവിന്റെ മരണവിവരം ആര്‍ പി സിംഗ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 'എന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് മരിച്ച വിവരം ദുഃഖത്തോടെയും സങ്കടത്തോടെയും എല്ലാവരെയും അറിയിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്റെ പിതാവിനേയും ഓര്‍ക്കണമേയെന്ന് അഭ്യര്‍ഥിക്കുന്നു'. താരം ട്വിറ്ററില്‍ കുറിച്ചു. അതിനിടെ ആര്‍ പി […]

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ പി സിംഗിന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശിവ് പ്രസാദ് സിംഗ് മരണത്തിന് കീഴടങ്ങിയത്. പിതാവിന്റെ മരണവിവരം ആര്‍ പി സിംഗ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
'എന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് മരിച്ച വിവരം ദുഃഖത്തോടെയും സങ്കടത്തോടെയും എല്ലാവരെയും അറിയിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്റെ പിതാവിനേയും ഓര്‍ക്കണമേയെന്ന് അഭ്യര്‍ഥിക്കുന്നു'. താരം ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ ആര്‍ പി സിംഗിന്റെ പിതാവിന്റെ നിര്യാണത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും പാര്‍ത്ഥിവ് പട്ടേലും അനുശോചനമറിയിച്ചു. മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയുടെ പിതാവും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ സൗരാഷ്ട്ര താരം ചേതന്‍ സകറിയയുടെ പിതാവും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.