വ്യാപാരിയും പഴയകാല ഫുട്‌ബോള്‍ താരവുമായ അബ്ദുല്‍ ഹക്കീം അന്തരിച്ചു
കാസര്‍കോട്: നഗരത്തിലെ വ്യാപാരിയും പഴയകാല ഫുട്‌ബോള്‍ താരവുമായ അബ്ദുല്‍ ഹക്കീം (83) അന്തരിച്ചു. തായലങ്ങാടിയിലെ പരേതരായ ഹാജി അഹ്മദ് കുന്നിലിന്റെയും ഹലീമയുടെയും മകനാണ്. താലൂക്ക് ഓഫീസിന് പിറക് വശത്തെ ശാന്താദുര്‍ഗാംബ റോഡിലാണ് താമസം. ദീര്‍ഘകാലമായി മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സില്‍ മകനോടൊപ്പം ഫീമെയില്‍ എന്ന കട നടത്തിവരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം മംഗളൂരുവിലും ടെക്‌സ്റ്റൈല്‍സ് കടകള്‍ നടത്തിയിരുന്നു. പഴയകാലത്തെ കാസര്‍കോട്ടെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ തായലങ്ങാടി റൈസിംഗ് ക്ലബിന്റെ മുന്‍നിര താരമായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: അന്‍വര്‍ (ബംഗളൂരു), അസ്ലം […]

കാസര്‍കോട്: നഗരത്തിലെ വ്യാപാരിയും പഴയകാല ഫുട്‌ബോള്‍ താരവുമായ അബ്ദുല്‍ ഹക്കീം (83) അന്തരിച്ചു. തായലങ്ങാടിയിലെ പരേതരായ ഹാജി അഹ്മദ് കുന്നിലിന്റെയും ഹലീമയുടെയും മകനാണ്. താലൂക്ക് ഓഫീസിന് പിറക് വശത്തെ ശാന്താദുര്‍ഗാംബ റോഡിലാണ് താമസം. ദീര്‍ഘകാലമായി മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സില്‍ മകനോടൊപ്പം ഫീമെയില്‍ എന്ന കട നടത്തിവരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം മംഗളൂരുവിലും ടെക്‌സ്റ്റൈല്‍സ് കടകള്‍ നടത്തിയിരുന്നു. പഴയകാലത്തെ കാസര്‍കോട്ടെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ തായലങ്ങാടി റൈസിംഗ് ക്ലബിന്റെ മുന്‍നിര താരമായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: അന്‍വര്‍ (ബംഗളൂരു), അസ്ലം (ഫീമെയില്‍). മരുമക്കള്‍: ഖദീജത്ത് കുബ്‌റ, ആയിഷത്ത് സറീന. സഹോദരങ്ങള്‍: എ.എച്ച് മുസ്തഫ (പഴയകാല ഫുട്‌ബോള്‍ താരം), ജമീല, പരേതനായ ഇഖ്ബാല്‍, പരേതനായ താജുദ്ദീന്‍, അബു കാസര്‍കോട് (കളി എഴുത്തുകാരന്‍), അബ്ദുല്‍ സത്താര്‍ തായലങ്ങാടി, നൂറുദ്ദീന്‍ നാലാംമൈല്‍.