പഴയകാല പ്രവാസി ലാലിയത്ത് അന്തരിച്ചു

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ മീലാദ് നഗറിന് സമീപത്തെ ലാലിയത്ത് മന്‍സിലിലില്‍ ഇബ്രാഹിം ലാലിയത്ത് (70) അന്തരിച്ചു. രണ്ട് പതിറ്റാണ്ട് കാലം സൗദി അറേബ്യയിലെ അല്‍ഖോബറിലും ബഹ്‌റൈനിലുമായി ജോലി ചെയ്തിരുന്നു. നീലേശ്വരം സ്വദേശിയായിരുന്നു ഇബ്രാഹിം പിന്നീട് മൊഗ്രാലില്‍ സ്ഥിരതാമസക്കാരനായി. ഉമ്മാലിമ്മയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, ബഷീര്‍, നൗഷാദ്, നൗഷീന, ശരീഫ. മരുമക്കള്‍: സമദ് ആലമ്പാടി, സിദ്ദീഖ് മുട്ടം, നസ്രീന്‍ മഞ്ചേശ്വരം, നഫീസ മഞ്ചേശ്വരം, അഫ്‌ന ബോവിക്കാനം. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, അഫ്‌സത്ത്, […]

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ മീലാദ് നഗറിന് സമീപത്തെ ലാലിയത്ത് മന്‍സിലിലില്‍ ഇബ്രാഹിം ലാലിയത്ത് (70) അന്തരിച്ചു.
രണ്ട് പതിറ്റാണ്ട് കാലം സൗദി അറേബ്യയിലെ അല്‍ഖോബറിലും ബഹ്‌റൈനിലുമായി ജോലി ചെയ്തിരുന്നു. നീലേശ്വരം സ്വദേശിയായിരുന്നു ഇബ്രാഹിം പിന്നീട് മൊഗ്രാലില്‍ സ്ഥിരതാമസക്കാരനായി.
ഉമ്മാലിമ്മയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, ബഷീര്‍, നൗഷാദ്, നൗഷീന, ശരീഫ. മരുമക്കള്‍: സമദ് ആലമ്പാടി, സിദ്ദീഖ് മുട്ടം, നസ്രീന്‍ മഞ്ചേശ്വരം, നഫീസ മഞ്ചേശ്വരം, അഫ്‌ന ബോവിക്കാനം. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, അഫ്‌സത്ത്, കുഞ്ഞാസിയ, ബീഫാത്തിമ്മ (എല്ലാവരും നീലേശ്വരം).
നിര്യാണത്തില്‍ മൊഗ്രാല്‍ മീലാദ് നഗര്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

Related Articles
Next Story
Share it