മുന്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍

ഉദുമ: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന് ആറാട്ടുകടവ് കുന്നുമ്മലിലെ കെ. ബാബു (40)വാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന ബാബു പൊയിനാച്ചിയിലെ ഇന്റര്‍ലോക്ക് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോരന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ശ്രീലക്ഷ്മി, ദീപക്. സഹോദരങ്ങള്‍: രവി, അനില്‍, ജയന്തി, ബിന്ദു, സുനിത, നിഷ.

Related Articles
Next Story
Share it