മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ കൊടവലം പാട്യമ്മേരടുക്കത്തെ കുഞ്ഞികൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടച്ചക്ക പറിച്ചെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു പോയപ്പോഴാണ് തോട്ടത്തിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പരേതനായ കുഞ്ഞിക്കണ്ണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: മാലതി. മക്കള്‍: അഭിലാഷ് (ഗള്‍ഫ്), അഭിജിത്ത് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ഉഷ (മടിക്കൈ), പരേതനായ ചന്ദ്രശേഖരന്‍.

Related Articles
Next Story
Share it