കാസര്‍കോട് മുന്‍ ജില്ലാ കലക്ടര്‍ കെ.എന്‍. സതീഷ് അന്തരിച്ചു

കാസര്‍കോട്: മുന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.എന്‍. സതീഷ് (63) ഡല്‍ഹിയില്‍ അന്തരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവയുടെ എക്സിക്യൂട്ടീവ്ഓഫീസറും ശബരിമലയില്‍ മജിസ്ട്രേറ്റും നിര്‍മിതി കേന്ദ്രം ഡയറക്ടറുമായിരുന്നു. തിരുവനന്തപുരം ജില്ലാ കലക്ടറായും സേവനം അനുഷ്ടിച്ചിരുന്നു. കണ്ണൂര്‍ തലശേരി കരിയാട് സ്വ ദേശിയായ ഇദ്ദേഹം എറണാകുളം എളമക്കര പേരണ്ടൂരിലാണ് താമസിച്ചിരുന്നത്. പരേതരായ ടി.കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ സതീഷ്. മകള്‍: ഡോ. ദുര്‍ഗാ സതീഷ്. മരുമകന്‍: ഡോ. മിഥുന്‍ ശ്രീകുമാര്‍. സഹോദരി: […]

കാസര്‍കോട്: മുന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.എന്‍. സതീഷ് (63) ഡല്‍ഹിയില്‍ അന്തരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവയുടെ എക്സിക്യൂട്ടീവ്ഓഫീസറും ശബരിമലയില്‍ മജിസ്ട്രേറ്റും നിര്‍മിതി കേന്ദ്രം ഡയറക്ടറുമായിരുന്നു. തിരുവനന്തപുരം ജില്ലാ കലക്ടറായും സേവനം അനുഷ്ടിച്ചിരുന്നു. കണ്ണൂര്‍ തലശേരി കരിയാട് സ്വ ദേശിയായ ഇദ്ദേഹം എറണാകുളം എളമക്കര പേരണ്ടൂരിലാണ് താമസിച്ചിരുന്നത്. പരേതരായ ടി.കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ സതീഷ്. മകള്‍: ഡോ. ദുര്‍ഗാ സതീഷ്. മരുമകന്‍: ഡോ. മിഥുന്‍ ശ്രീകുമാര്‍. സഹോദരി: പരേതയായ ലീല.

Related Articles
Next Story
Share it