മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍(81) അന്തരിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായും ആഭ്യന്തര വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായിരുന്നു. വിവിധ ജില്ലകളില്‍ കലക്ടറായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

Related Articles
Next Story
Share it