തമിഴ്നാട് മുന്‍ മന്ത്രി ബെംഗളൂരുവില്‍ പീഡനക്കേസില്‍ അറസ്റ്റില്‍
ബെംഗളുരു: തമിഴ്നാട് മുന്‍ മന്ത്രി ബെംഗളൂരുവില്‍ പീഡനക്കേസില്‍ അറസ്റ്റിലായി. അണ്ണാ ഡി.എം.കെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം. മണികണ്ഠന്‍ ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ യുവതിയുടെ പരാതിയിലാണ് നടപടി. ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് ചെന്നൈ സിറ്റി പൊലിസിന്റെ പ്രത്യേകസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നടിയുടെ പരാതി. പെണ്‍കുട്ടി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പിന്നീട് ജൂണ്‍ ആദ്യം മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ […]

ബെംഗളുരു: തമിഴ്നാട് മുന്‍ മന്ത്രി ബെംഗളൂരുവില്‍ പീഡനക്കേസില്‍ അറസ്റ്റിലായി. അണ്ണാ ഡി.എം.കെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം. മണികണ്ഠന്‍ ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ യുവതിയുടെ പരാതിയിലാണ് നടപടി. ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് ചെന്നൈ സിറ്റി പൊലിസിന്റെ പ്രത്യേകസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നടിയുടെ പരാതി. പെണ്‍കുട്ടി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പിന്നീട് ജൂണ്‍ ആദ്യം മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
നേരത്തേ ചോദ്യം ചെയ്യാനായി ഇയാളെ പോലിസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പ്രതിക്കായി നേരത്തെ മഥുരയിലും രാമനാഥപുരത്തും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.