മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു
കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി. ദണ്ഡപാണി (79) അന്തരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. 1972ല്‍ ദണ്ഡപാണി അസോസിയേറ്റ്‌സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയര്‍ പാനല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടായിരുന്നു.