ആം ആദ്മി മുന്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ആം ആദ്മി മുന്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയ ജര്‍ണയില്‍ സിംഗ് ആണ് മരിച്ച്ത. ഡെല്‍ഹിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഡെല്‍ഹി നിയമസഭയില്‍ നിന്ന് രാജിവെച്ച് 2017 ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം പാര്‍ട്ടിയുമായി അകലുകയായിരുന്നു.

ന്യൂഡല്‍ഹി: ആം ആദ്മി മുന്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയ ജര്‍ണയില്‍ സിംഗ് ആണ് മരിച്ച്ത. ഡെല്‍ഹിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.

ഡെല്‍ഹി നിയമസഭയില്‍ നിന്ന് രാജിവെച്ച് 2017 ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം പാര്‍ട്ടിയുമായി അകലുകയായിരുന്നു.

Related Articles
Next Story
Share it