മണി ഹെയ്സ്റ്റിലെ പ്രൊഫസറെ മറക്കൂ, ജോര്‍ജൂട്ടി അതിനേക്കാള്‍ ജീനിയസാണെന്ന് ആഫ്രിക്കന്‍ ബ്ലോഗര്‍
കൊച്ചി: ദൃശ്യം 2 കണ്ട ശേഷം ആഫ്രിക്കന്‍ ബ്ലോഗര്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ലോക പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്റ്റിലെ പ്രൊഫസറിനേക്കാളും ജീനിയസാണ് ദൃശ്യത്തിലെ ജോര്‍ജൂട്ടിയെന്നാണ് പ്രശസ്ത ആഫ്രിക്കന്‍ ബ്ലോഗര്‍ ഫീഫി അദിന്‍ക്രാ കുറിച്ചത്. പ്രൊഫസര്‍ എന്ന കഥാപാത്രത്തെ മറന്നു കൊള്ളൂവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ദൃശ്യം 3 വരാനായി താന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ദൃശ്യം 2 വിനെ അഭിനന്ദിച്ച് പ്രതികരിച്ചത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് […]

കൊച്ചി: ദൃശ്യം 2 കണ്ട ശേഷം ആഫ്രിക്കന്‍ ബ്ലോഗര്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ലോക പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്റ്റിലെ പ്രൊഫസറിനേക്കാളും ജീനിയസാണ് ദൃശ്യത്തിലെ ജോര്‍ജൂട്ടിയെന്നാണ് പ്രശസ്ത ആഫ്രിക്കന്‍ ബ്ലോഗര്‍ ഫീഫി അദിന്‍ക്രാ കുറിച്ചത്. പ്രൊഫസര്‍ എന്ന കഥാപാത്രത്തെ മറന്നു കൊള്ളൂവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ദൃശ്യം 3 വരാനായി താന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ദൃശ്യം 2 വിനെ അഭിനന്ദിച്ച് പ്രതികരിച്ചത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന് ലഭിച്ചത്. ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.
Forget professor,
That dude in Drishyam is a genius
— Fiifi Adinkra (@fiifiadinkra) March 28, 2021