ഒരുമാസക്കാലമായി ഉഡുപ്പിയില്‍ പരിഭ്രാന്തി പരത്തിയ പുള്ളിപ്പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ കൂട്ടിലടച്ചു

ഉഡുപ്പി: ഒരു മാസക്കാലമായി ഉഡുപ്പി പെര്‍നങ്കിലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച പുള്ളിപ്പുലിയെ ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലടച്ചു.പുള്ളിപ്പുലിയുടെ സ്വതന്ത്രവിഹാരം കാരണം നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. പെര്‍നങ്കില ഗ്രാമത്തില്‍ വനംവകുപ്പ് പിടികൂടുന്ന മൂന്നാമത്തെ പുള്ളിപ്പുലിയാണിത്. ഗുണ്ടുപദവിലെ അശോക് നായകിന്റെ കൃഷിയിടത്തില്‍ നിന്ന് 20 ദിവസം മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരുപുള്ളിപ്പുലിയെ പിടികൂടിയിരുന്നു.

Related Articles
Next Story
Share it