കിടപ്പുരോഗികള്‍ക്ക്<br>ഡയപ്പര്‍ വിതരണം ചെയ്തു
പാലക്കുന്ന്: പ്രായമായ കിടപ്പുരോഗികള്‍ക്ക് മലമൂത്രാദികള്‍ വലിച്ചെടുക്കുന്നതിന് പാലക്കുന്ന് ലയണ്‍സ് ക്ലബ് ഡയപ്പര്‍ വിതരണം ചെയ്തു. ക്ലബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍മാര്‍ അദ്ദേഹത്തില്‍ നിന്ന് ഡയപ്പര്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ പൂര്‍ണിമ, എന്‍.ബി. ജയകൃഷ്ണന്‍, കുമാരന്‍ കുന്നുമ്മല്‍, പി.എം. ഗംഗാധരന്‍, വിശ്വനാഥന്‍ കൊക്കാല്‍ സംസാരിച്ചു.