ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തിന്
കാഞ്ഞങ്ങാട്: കോഴിക്കോട് നടന്ന സി.ബി.എസ്.ഇ 2022-2023 സംസ്ഥാന കായിക മത്സരത്തില്‍ 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ വെള്ളി മെഡല്‍ നേടി ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. സദ്ഗുരു പബ്ലിക് സ്‌കൂള്‍ കാഞ്ഞങ്ങാട് എട്ടാം തരം വിദ്യാര്‍ത്ഥിനി ആണ് ഫാത്തിമ സഹറ. കുശാല്‍ നഗര്‍ സ്വദേശിനിയായ അസ്മിനയുടെ മകളാണ്.

Next Story