ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ടസ്‌കേര്‍ എഫ്.സി ജേതാക്കള്‍

ദോഹ: ഖത്തര്‍ റസിഡന്റ് ഇന്ത്യ ഫുട്‌ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച ഈദ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടസ്‌കേര്‍ എഫ്. സി ജേതാക്കളായി. ദോഹ ക്യുര്‍ ഐ അറീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോള്‍ നേടാതെവന്നപ്പോള്‍ പെനാള്‍ട്ടി ഷൂട്ട് ഔട്ടില്‍ ബ്ലൂ വേറിയോസിനെ പരാജയപ്പെടുത്തിയാണ് ടസ്‌കേര്‍ എഫ്.സി ജേതാക്കളായത്. പഴയകാലതാരം മുഹമ്മദ് കാസിം ട്രോഫി സമ്മാനിച്ചു. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാര്‍ക്കുള്ള ഉപഹാരം അല്‍ത്താഫ്, മഷൂദ്, ശനീബ്, ഷാന്‍, ഷബീര്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it