സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിയ പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ
വെള്ളരിക്കുണ്ട്: സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിയ പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ.കൊന്നക്കാടെ റിസോട്ടില്‍ രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്. വെള്ളരിക്കുണ്ടിലെ ട്യൂഷന്‍ സെന്ററാണ് ക്യാമ്പൊരുക്കിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. റിസോട്ടില്‍ വച്ച് രാത്രി നെയ്‌ച്ചോറും കോഴി കറിയും രാവിലെ അപ്പവും കറിയും കഴിച്ചതായി കുട്ടികള്‍ പറഞ്ഞു. 180 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. എസ്.എസ്.എസ്.എല്‍.സി കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. വീട്ടിലെത്തിയ കുട്ടികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 23 കുട്ടികള്‍ ചികിത്സ […]

വെള്ളരിക്കുണ്ട്: സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിയ പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ.
കൊന്നക്കാടെ റിസോട്ടില്‍ രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്. വെള്ളരിക്കുണ്ടിലെ ട്യൂഷന്‍ സെന്ററാണ് ക്യാമ്പൊരുക്കിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. റിസോട്ടില്‍ വച്ച് രാത്രി നെയ്‌ച്ചോറും കോഴി കറിയും രാവിലെ അപ്പവും കറിയും കഴിച്ചതായി കുട്ടികള്‍ പറഞ്ഞു. 180 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. എസ്.എസ്.എസ്.എല്‍.സി കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. വീട്ടിലെത്തിയ കുട്ടികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 23 കുട്ടികള്‍ ചികിത്സ തേടി.