നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണം: അഗ്‌നിജ്വാല തീര്‍ത്ത് നാട്ടുകാരുടെ പ്രതിഷേധം

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തെ മുഖവിലക്കെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധ അഗ്‌നിജ്വാല നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത സമരത്തില്‍ പ്രതിഷേധമിരമ്പി.ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. പി.ബി. അച്ചു, എന്‍.യു അബ്ദുസ്സലാം, പി.ബി. സലാം, മുഹമ്മദ് കുഞ്ഞി പെരുമ്പള, എന്‍.എ. താഹിര്‍, […]

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തെ മുഖവിലക്കെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധ അഗ്‌നിജ്വാല നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത സമരത്തില്‍ പ്രതിഷേധമിരമ്പി.
ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. പി.ബി. അച്ചു, എന്‍.യു അബ്ദുസ്സലാം, പി.ബി. സലാം, മുഹമ്മദ് കുഞ്ഞി പെരുമ്പള, എന്‍.എ. താഹിര്‍, അഷ്‌റഫ് നാല്‍ത്തടുക്ക, പി.ഐ.എ ലത്തീഫ്, എന്‍.യു അബ്ബാസ്, എ.എല്‍. അസ്ലം, എന്‍.എം. ഇബ്രാഹിം, അബൂബക്കര്‍ നെക്കര, ബഷീര്‍ കടവത്ത്, ഇ.എ. മുസ്തഫ ആലംപാടി സംസാരിച്ചു.
17-ാം ദിവസം കോലായ്ക്കാര്‍ കൂട്ടായ്മ സമരത്തിന് നേതൃത്വം നല്‍കി. സ്‌കാനിയ ബെദിര ഉദ്ഘാടനം ചെയ്തു.
ഷാഫി കല്ലുവളപ്പില്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാങ്കോട്, ഹമീദ് ചേരങ്കൈ, സീതി ഹാജി കോളിയടുക്കം, കെ.എച്ച്. മുഹമ്മദ്, റഹ്മാന്‍ മുട്ടത്തൊടി, സലാം കുന്നില്‍, ഹനീഫ് ബദ്രിയ ചൗക്കി, കരീം ചൗക്കി, സുലേഖ മാഹിന്‍, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, സുബൈര്‍ സാദിക്, അബു പാണളം, റഹ്മാന്‍ ദേളി, ബഷീര്‍ മുട്ടത്തോടി, ആമു സിറ്റി, ബഷീര്‍ ചാല, ഫാത്തിമ കുണിയ, റഷീദ് ബാബ, ഖാദര്‍ പാലോത്ത് പ്രസംഗിച്ചു.

Related Articles
Next Story
Share it