കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

മൊഗ്രാല്‍: ഇന്ന് രാവിലെ പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പെര്‍വാഡിലെ മുന്‍ഷിദ് (23), അന്‍വര്‍, നൗഷി എന്നിവര്‍ക്കും ചൗക്കിയിലെ ജഗദീഷ് (30), ബാലകൃഷ്ണന്‍(42) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it