Begin typing your search above and press return to search.
ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു
ബദിയടുക്ക: ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ അബ്ദുല്‍റഊഫ്, ബീഫാത്തിമ, ഉമ്മു ഹലീമ, നഫീസ, ബീഫാത്തിമ എന്നിവരാണ് മരിച്ചത്.

Next Story