പച്ചമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
ബന്തിയോട്: പച്ചമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാരായ പച്ചമ്പളയിലെ ഇബ്രാഹിമിന്റെ ഭാര്യ റുഖിയ(47), മകള്‍ നൗഷീറ(20), നൗഷീയുടെ മകള്‍ ഇഫ(6), മിറാസ് എന്നിവരെ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ ഹാരിസിന് നിസാര പരിക്കേറ്റു. ദിശതെറ്റി എത്തിയ കാര്‍ പച്ചമ്പള ദര്‍ഗക്ക് സമീപം വെച്ച് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.