കുമ്പള, ഷിറിയ പുഴകളില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 5 തോണികള്‍ പിടികൂടി
കാസര്‍കോട്: കുമ്പള, ഷിറിയ പുഴകളില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 5 തോണികള്‍ പൊലീസ് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്‌ഐമാരായ അനീഷ്, കെപിവി രാജീവന്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ കണ്ണുവെട്ടിച്ചു കണ്ടല്‍ കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച തോണികള്‍ ആണ് കണ്ടെത്തി കേസെടുത്തത്.