സാന്‍വിയുടെ ചികിത്സക്ക് ധനസഹായം കൈമാറി
ബദിയടുക്ക: അപൂര്‍വ്വ രോഗം ബാധിച്ച കുംബഡാജെ ജയനഗറിലെ ഉദയശങ്കര്‍-സവിത ദമ്പതികളുടെ മകളും നാരംപാടി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാന്‍വിയുടെ ചികിത്സാര്‍ത്ഥം ധനസഹായം കൈമാറി. ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡ് (കെ.എസ്.ടി.പി കുമ്പള-മുള്ളേരിയ റോഡ്) നല്‍കിയ സംഭാവനയായ 50,000/രൂപ സാന്‍വി ചികിത്സ സഹായ നിധിയിലേക്ക് കമ്പനിയുടെ വൈസ് പ്രസിഡണ്ട് ബി. ഉണ്ണികൃഷ്ണന്‍ ബദിയടുക്ക സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ് കരണ്‍മയില്‍ മുഖാന്തിരം ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ രാജേഷ് മാസ്റ്റര്‍ അഗല്‍പാടിക്ക് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി. […]

ബദിയടുക്ക: അപൂര്‍വ്വ രോഗം ബാധിച്ച കുംബഡാജെ ജയനഗറിലെ ഉദയശങ്കര്‍-സവിത ദമ്പതികളുടെ മകളും നാരംപാടി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാന്‍വിയുടെ ചികിത്സാര്‍ത്ഥം ധനസഹായം കൈമാറി. ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡ് (കെ.എസ്.ടി.പി കുമ്പള-മുള്ളേരിയ റോഡ്) നല്‍കിയ സംഭാവനയായ 50,000/രൂപ സാന്‍വി ചികിത്സ സഹായ നിധിയിലേക്ക് കമ്പനിയുടെ വൈസ് പ്രസിഡണ്ട് ബി. ഉണ്ണികൃഷ്ണന്‍ ബദിയടുക്ക സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ് കരണ്‍മയില്‍ മുഖാന്തിരം ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ രാജേഷ് മാസ്റ്റര്‍ അഗല്‍പാടിക്ക് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി. വിനോദ് കുമാര്‍, എസ്.ഐ ബാബു, ഇസ്മായില്‍, രാജേഷ്, രാജന്‍ അഗല്‍പ്പാടി, ഭാസ്‌ക്കര ബെള്ളംബെട്ടു, കമ്പനിയുടെ പ്രതിനിധികളായ റോബിന്‍. ഇ.വി,സന്തോഷ് കുമാര്‍, അജീഷ്, രതീഷ് കുമാര്‍, അനില്‍ കുമാര്‍,ഭാസ്‌ക്കര പിള്ള തുടങ്ങിയവരും പങ്കെടുത്തു.