2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു; പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് എന്നിവര്‍ ഇന്നിറങ്ങും

ടൂറിന്‍: ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ വമ്പന്മാര്‍ ഇന്ന് കളിക്കാനിറങ്ങും. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോര്‍ച്ചുഗലിന്റെ മത്സരം. അസെര്‍ബെയ്ജാന്‍ ആണ് എതിരാളി. ഫ്രാന്‍സ് ഉക്രെയ്നെ നേരിടും. ബെല്‍ജിയം-വെയ്ല്‍സ്, ചെക്ക് റിപ്പബ്ലിക്ക്-എസ്റ്റോണിയ, ഹോളണ്ട്-തുര്‍ക്കി, ക്രൊയേഷ്യ-സ്ലൊവേനിയ, റഷ്യ-മാള്‍ട്ട, സ്ലൊവാക്കിയ-സൈപ്രസ്, ലാത്വിയാ-മൊണ്ടനെഗ്രോ തുടങ്ങിയവയാണ് മറ്റുമത്സരങ്ങള്‍.

ടൂറിന്‍: ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ വമ്പന്മാര്‍ ഇന്ന് കളിക്കാനിറങ്ങും. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോര്‍ച്ചുഗലിന്റെ മത്സരം. അസെര്‍ബെയ്ജാന്‍ ആണ് എതിരാളി. ഫ്രാന്‍സ് ഉക്രെയ്നെ നേരിടും.

ബെല്‍ജിയം-വെയ്ല്‍സ്, ചെക്ക് റിപ്പബ്ലിക്ക്-എസ്റ്റോണിയ, ഹോളണ്ട്-തുര്‍ക്കി, ക്രൊയേഷ്യ-സ്ലൊവേനിയ, റഷ്യ-മാള്‍ട്ട, സ്ലൊവാക്കിയ-സൈപ്രസ്, ലാത്വിയാ-മൊണ്ടനെഗ്രോ തുടങ്ങിയവയാണ് മറ്റുമത്സരങ്ങള്‍.

Related Articles
Next Story
Share it